![]() |
അറസ്റ്റിനിടെ ശ്രീ പോലീസുകാരെ ഭീഷണിപ്പെടുത്തി
ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ശ്രീശാന്ത് ഭീഷണിപ്പെടുത്തിയതായി ഡല്‍ഹി പോലീസ്. വാഹനം തടഞ്ഞ പോലീസുകാരോട് വളരെ അക്ഷോഭ്യനായാണു ശ്രീശാന്ത് പെരുമാറിയത്. തന്റെ മൊബൈല്‍ ഫോണില്‍ കേരള, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുടെ നമ്പര്‍ ഉണ്ടെന്നും അവരെ വിളിച്ചാല്‍ താന്‍ ആരെന്നു മനസിലാകുമെന്നുമായിരുന്നു ശ്രീശാന്തിന്റെ ഭീഷണി. കൂടാതെ കൈയിലിരുന്ന മൊബൈല്‍ ശ്രീശാന്ത് വലിച്ചെറിയുകയും ചെയ്‌തു. പിന്നീടു വാഹനം പിന്തുടര്‍ന്നാണു ശ്രീശാന്തിനെ അറസ്റ്റ് ചെയ്‌തതെന്നും പോലീസ് പറയുന്നു. ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നുവെന്നു പറയുന്ന സ്‌ത്രീ [...] |
| |


















